Saturday, 16 July 2011

അറിഞ്ഞിരിക്കുവാന്‍

1.ആദ്യമായി ''വാറ്റ്'' നടപ്പാക്കിയ രാജ്യം ?
ഫ്രാന്‍സ്
2.2011- ല്‍ ജനകീയ രോഷത്തെ തുടര്‍ന്ന് സ്ഥാന്മോഴിയെണ്ടിവന്ന ഈജിപ്റ്റിലെ ഭരണാധികാരി ?
ഹോസ്നി മുബാറക്‌
3.സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ?
ബീഹാര്‍
4.2010-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ പുരുഷ താരം ?

റോജര്‍ ഫെടരല്‍
6."വിംസി" എന്നറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍റെ യഥാര്‍ത്ഥ പേര് ?
വി.എം.ബാലചന്ദ്രന്‍
7.'ഈശ്വരന്‍' എന്ന കൃതിയുടെ കര്‍ത്താവ്‌ ?
ജ്യോതിബാഹുലെ
8.ISRO സ്ഥാപിക്കപ്പെട്ട വര്‍ഷം ?
1961
9.ചാരനിറത്തിലുള്ള പുസ്തകം ഏത്‌ രാജ്യത്തിന്‍റെ ഔദ്യോഗിക രേഖയാണ് ?
ബെല്‍ജിയം
10.ചന്ദ്രയാന്‍ - 11 ഏത്‌ രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ?
റഷ്യ
 **********************************************************************************

No comments:

Post a Comment