![]() |
| അജ്മല്‍ അമീര്‍ കസബ് |
എം.എല്‍.തഹലിയാനി
2.ചിലിയില്‍ ഖനിധുരന്ധം നടന്ന സ്ഥലത്തിനെ വിളിക്കുന്ന പേര് ?
കൊപ്പിയാപ്പോ
3.2010 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സിലെ വിജയ് ആര്?
![]() |
| റോജര്‍ ഫെഡറര്‍ |
4.ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പു വച്ചത് എന്ന് ?
2009 ഓഗസ്റ്റ് 13
5.ഇന്ത്യയുടെ പരിസ്ഥിതി അംബാസിഡര്‍ ആര്?
എ.പി.ജെ.അബ്ദുല്‍ കലാം
6.ജാഫര്‍ പനാഹി എന്ന ഇറാന്‍ സ്വദേശി ഏത് രംഗത്ത് പ്രശസ്തനാണ്?
ചലച്ചിത്രകാരന്‍
7.ഭരണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെനിന്ന്?
ദക്ഷിണആഫ്രിക്ക
8.ഇന്ത്യന്‍ ഭരണഘടന നിര്‍മാണത്തില്‍ ഉപദേശകനായി പ്രവര്‍ത്തിച്ചതാര്?
ബി.നാഗേന്ദ്രറാവു
![]() |
| ജാഫര്‍ പനാഹി |
ജയന്തി പട്നായക്
10.ലളിതകലാ അക്കാദമിയുടെ ആസ്ഥാനം ?
ന്യൂഡല്‍ഹി



No comments:
Post a Comment