Wednesday, 13 July 2011

മലയാളം പി.എസ്.സി ചോദ്യോത്തരങ്ങള്‍

ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രധാന 10 ചോദ്യോത്തരങ്ങള്‍  

1.ഇന്ദിരാഗാന്ധി അവാര്‍ഡ്‌ നേടിയ ആദ്യത്തെ വ്യക്തി?
നെല്‍സണ്‍ മണ്ടേല
2.1971 ലെ ഇന്ത്യ-പാക്‌ യുദ്ധ സമയത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി?
ഇന്ദിരാഗാന്ധി
3.കേരളഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ.കേളപ്പന്‍
4.ഹരിജന്‍ എന്ന ആഴ്ച്ചപതിപ്പ് തുടങ്ങിയത് ആര്‍ ?
ഗാന്ധിജി
5.ഗാന്ധി എന്ന സിനിമയില്‍ അഭിനയിച്ചത് ആര് ?
Richard Attenborough
6.ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യമായി വിളിച്ചതാര്?
രബീന്ദ്രനാഥ ടാഗോര്‍ 
7. ഡല്‍ഹിയില്‍ എവിടെവച്ചാണ് ഗാന്ധിജി കൊല്ലപ്പെട്ടത്?
ബിര്‍ള ഹൗസ്
8.'Indian opinion' എന്ന പത്രം ആരംഭിച്ചത്‌ ആര് ?
ഗാന്ധിജി
9.സദ്ഭാവന ആരുമായി ബന്ധപെട്ടിരിക്കുന്നു ?
മഹാത്മ ഗാന്ധിജി
10.ഗാന്ധിജി യുടെ സമാധി സ്ഥലം ?
രാജ്ഘട്റ്റ്‌




No comments:

Post a Comment