Saturday, 16 July 2011

അറിഞ്ഞിരിക്കുവാന്‍

1.ആദ്യമായി ''വാറ്റ്'' നടപ്പാക്കിയ രാജ്യം ?
ഫ്രാന്‍സ്
2.2011- ല്‍ ജനകീയ രോഷത്തെ തുടര്‍ന്ന് സ്ഥാന്മോഴിയെണ്ടിവന്ന ഈജിപ്റ്റിലെ ഭരണാധികാരി ?
ഹോസ്നി മുബാറക്‌
3.സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ?
ബീഹാര്‍
4.2010-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ പുരുഷ താരം ?

റോജര്‍ ഫെടരല്‍
6."വിംസി" എന്നറിയപ്പെടുന്ന പത്രപ്രവര്‍ത്തകന്‍റെ യഥാര്‍ത്ഥ പേര് ?
വി.എം.ബാലചന്ദ്രന്‍
7.'ഈശ്വരന്‍' എന്ന കൃതിയുടെ കര്‍ത്താവ്‌ ?
ജ്യോതിബാഹുലെ
8.ISRO സ്ഥാപിക്കപ്പെട്ട വര്‍ഷം ?
1961
9.ചാരനിറത്തിലുള്ള പുസ്തകം ഏത്‌ രാജ്യത്തിന്‍റെ ഔദ്യോഗിക രേഖയാണ് ?
ബെല്‍ജിയം
10.ചന്ദ്രയാന്‍ - 11 ഏത്‌ രാജ്യത്തിന്‍റെ സഹകരണത്തോടെയാണ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ?
റഷ്യ
 **********************************************************************************

Thursday, 14 July 2011

രാജ്യങ്ങളും അവിടുത്തെ കറന്‍സികളും

  1. അഫ്ഗാനിസ്ഥാന്‍ - അഫ്ഗാനി
  2. ഇറാന്‍ - ഇറാനിയന്‍ റിയാല്‍ 
  3. ഇറാഖ്- ഇറാഖി ദിനാര്‍
  4. ഈജിപ്റ്റ്‌- ഈജിപ്ഷ്യന്‍ പൌണ്ട്
  5. ബ്രസീല്‍ - റിയല്‍
  6. ക്യൂബ - ക്യുബന്‍ പെസോ
  7. മ്യാന്മാര്‍ - ക്യാത്‌
  8. ബംഗ്ലാദേശ്  - ടാക്ക
  9. ഡെന്മാര്‍ക്ക് - ഡാനിഷ് ക്രോണെ
  10. നൈജീരിയ - നൈറ

10 പ്രധാന ചോദ്യങ്ങള്‍

അജ്മല്‍ അമീര്‍ കസബ്‌
1.അജ്മല്‍ അമീര്‍ കസബിന് വധ ശിക്ഷ വിധിച്ച ജഡ്ജി ?
എം.എല്‍.തഹലിയാനി 
2.ചിലിയില്‍ ഖനിധുരന്ധം നടന്ന സ്ഥലത്തിനെ വിളിക്കുന്ന പേര് ?
കൊപ്പിയാപ്പോ
3.2010 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സിലെ വിജയ്‌ ആര്?
റോജര്‍ ഫെഡറര്‍
റോജര്‍ ഫെഡറര്‍
4.ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പു വച്ചത് എന്ന് ?
2009 ഓഗസ്റ്റ്‌ 13
5.ഇന്ത്യയുടെ പരിസ്ഥിതി അംബാസിഡര്‍ ആര്?
എ.പി.ജെ.അബ്ദുല്‍ കലാം 
6.ജാഫര്‍ പനാഹി എന്ന ഇറാന്‍ സ്വദേശി ഏത്‌ രംഗത്ത് പ്രശസ്തനാണ്‌?
ചലച്ചിത്രകാരന്‍
7.ഭരണഘടനാ ഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെനിന്ന്‌?
ദക്ഷിണആഫ്രിക്ക
8.ഇന്ത്യന്‍ ഭരണഘടന നിര്‍മാണത്തില്‍ ഉപദേശകനായി പ്രവര്‍ത്തിച്ചതാര്?
ബി.നാഗേന്ദ്രറാവു
ജാഫര്‍ പനാഹി
9.ദേശീയ വനിതാ കമ്മിഷന്‍റെ ആദ്യത്തെ അധ്യക്ഷ ആര്?
ജയന്തി പട്നായക്
10.ലളിതകലാ അക്കാദമിയുടെ ആസ്ഥാനം ?
ന്യൂഡല്‍ഹി






Wednesday, 13 July 2011

മലയാളം പി.എസ്.സി ചോദ്യോത്തരങ്ങള്‍

ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രധാന 10 ചോദ്യോത്തരങ്ങള്‍  

1.ഇന്ദിരാഗാന്ധി അവാര്‍ഡ്‌ നേടിയ ആദ്യത്തെ വ്യക്തി?
നെല്‍സണ്‍ മണ്ടേല
2.1971 ലെ ഇന്ത്യ-പാക്‌ യുദ്ധ സമയത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി?
ഇന്ദിരാഗാന്ധി
3.കേരളഗാന്ധി എന്നറിയപ്പെടുന്നതാര്?
കെ.കേളപ്പന്‍
4.ഹരിജന്‍ എന്ന ആഴ്ച്ചപതിപ്പ് തുടങ്ങിയത് ആര്‍ ?
ഗാന്ധിജി
5.ഗാന്ധി എന്ന സിനിമയില്‍ അഭിനയിച്ചത് ആര് ?
Richard Attenborough
6.ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യമായി വിളിച്ചതാര്?
രബീന്ദ്രനാഥ ടാഗോര്‍ 
7. ഡല്‍ഹിയില്‍ എവിടെവച്ചാണ് ഗാന്ധിജി കൊല്ലപ്പെട്ടത്?
ബിര്‍ള ഹൗസ്
8.'Indian opinion' എന്ന പത്രം ആരംഭിച്ചത്‌ ആര് ?
ഗാന്ധിജി
9.സദ്ഭാവന ആരുമായി ബന്ധപെട്ടിരിക്കുന്നു ?
മഹാത്മ ഗാന്ധിജി
10.ഗാന്ധിജി യുടെ സമാധി സ്ഥലം ?
രാജ്ഘട്റ്റ്‌